ചെന്നൈ ബ്രില്യൻറ്​ കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

കൊല്ലം: തിരുവല്ലയിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് സ​െൻററായ ചെന്നൈ ബ്രില്ല്യൻറ് കൊല്ലത്ത് കരിക്കോട് ടി.കെ.എം കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്കായി ട്യൂഷനോടൊപ്പം എൻട്രൻസ് പരിശീലനം നൽകുന്നു എന്നതാണ് പ്രത്യേകത. നീറ്റ്, എയിംസ്, ജിപ്മെർ, ഐ.ഐ.ടി, കേരള എൻജിനീയറിങ് എൻട്രൻസ് പരിശീലനം ലക്ഷ്യമാക്കി 10, 11, 12 ക്ലാസുകളിലേക്കുള്ള കുട്ടികൾക്കായി ടാലൻറ് ടെസ്റ്റ് ഡിസംബർ ഒമ്പതിന് രാവിലെ 9.30ന് ടി.കെ.എം സ​െൻറിനറി പബ്ലിക് സ്കൂളിൽ നടത്തും. രജിസ്േട്രഷനുവേണ്ടി 9061 290 290 എന്ന നമ്പറിലേക്ക് വിളിക്കണം. പ്ലസ് ടുവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ ക്രാഷ് കോഴ്സിനുവേണ്ടി രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 0474 2715232.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.