മേയർമാർ സന്ദർശനം നടത്തി

തിരുവനന്തപുരം: നഗരസഭ മേയർ അഡ്വ. വി.കെ. പ്രശാന്തിനെ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനും കണ്ണൂർ മേയർ ഇ.പി. ലതയും സന്ദർശിച്ചു. മേയർ അഡ്വ.വി.കെ. പ്രശാന്തി​െൻറ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.