ഖുർആൻ ഹദീസ്​ ലേണിങ്​ സ്​കൂൾ വാർഷികപരീക്ഷ ഇന്ന്​

തിരുവനന്തപുരം: വിസ്ഡം േഗ്ലാബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി െഎ.എസ്.എം സംസ്ഥാനസമിതിയുടെ കീഴിൽ ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ (ക്യൂ.എച്ച്.എൽ.എസ്) ഞായറാഴ്ച നടത്തുന്ന വാർഷിക പൊതുപരീക്ഷക്കുള്ള ഒരുക്കം പൂർത്തിയായതായി ജില്ല കൺവീനർ മാഹീൻ സ്വലാഹി വിഴിഞ്ഞം അറിയിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും പരീക്ഷ നടക്കും. തിരുവനന്തപുരം വെസ്റ്റ്, ഇൗസ്റ്റ്, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, കണിയാപുരം, ആറ്റിങ്ങൽ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ 8.30 മുതൽ 10.30 വരെ പരീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.