കര്‍ഷകസംഗമം നടന്നു

വെഞ്ഞാറമൂട്: സി.പി.എം ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി 'ഉണരുന്ന കര്‍ഷകന്‍ ഉയരുന്ന മഹാസമരങ്ങള്‍' വിഷയത്തില്‍ പിരപ്പന്‍കോട് കര്‍ഷകസംഗമം നടന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഇ.എ. സലിം അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എല്‍.എ, ഐ.ബി. സതീഷ്‌ എം.എല്‍.എ, ഏരിയ സെക്രട്ടറി കെ. മീരാന്‍, ബി. ബാലചന്ദ്രന്‍, എ.എ. റഹീം, ജി. രാജേന്ദ്രന്‍, എം.എസ്. രാജു എന്നിവര്‍ സംസാരിച്ചു. ആര്‍. അനില്‍ സ്വാഗതവും ആര്‍.എസ്. സുനില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.