പിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ശ്രമം ^-വി.എസ്​

പിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ശ്രമം -വി.എസ് കാട്ടാക്കട: വിമോചന സമരത്തി​െൻറ മറവിൽ ഇ.എം.എസ് സർക്കാറിനെ അട്ടിമറിച്ചപോലെ, പിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ഒരു കൂട്ടർ രംഗത്തുള്ളതായി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൂവച്ചലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ഡോ. എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, എൻ. വിജയകുമാർ, ടി. സനൽകുമാർ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.