കൈത്തൊഴിലാളി ക്ഷേമനിധി ബോർഡ്​ പുനഃസംഘടിപ്പിക്കണം

കൊല്ലം: കൈത്തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി ചെയർമാനായ ക്ഷേമനിധി ബോർഡി​െൻറ അംശാദയതുക പത്തിൽനിന്ന് നൂറുരൂപയാക്കി വർധിപ്പിച്ചിട്ടും ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടില്ല. അംശാദായ വർധനവി​െൻറ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ പൂർണമായും വർധിപ്പിക്കണം. ബാബു അമ്മവീട് അധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സുധാകരൻ പ്ലാക്കാട്, കരുണാലയം സുകുമാരൻ, ശകുന്തള അമ്മവീട്, ജില്ല ഭാരവാഹികളായ കെ.പി. അൻസാർ, കെ. കാർത്തികേയൻ, എം. ചന്ദ്രമോഹനൻപിള്ള, മൈതീൻകണ്ണ്, ശ്രീവിദ്യ കൈലാസം, എച്ച്.എസ്. ഷൈല, തൊടിയൂർ രാധാമണിയമ്മ, ശശികല ജയസിംഹൻ, ജെ. നജ്മത്ത് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കൊല്ലം ജില്ല പഞ്ചായത്ത് െഎ.ടി ഹാൾ: ജില്ല കേരളോത്സവം ഉദ്ഘാടനം -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.