ചരമം ഗോപിനാഥപിള്ള

ഗോപിനാഥപിള്ള കിളിമാനൂർ: മടവൂർ തുേമ്പാട് കൈലാസിൽ എൻ.ഗോപിനാഥപിള്ള (76-റിട്ട. സൂപ്രണ്ട് സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്) നിര്യാതനായി. ഭാര്യ: സി.എസ്.ശ്യാമളകുമാരി (റിട്ട. അധ്യാപിക സി.എൻ.പി.എസ് യു.പി.എസ്, മടവൂർ) മക്കൾ: ഗോപകുമാർ കെ.ജി (അധ്യാപകൻ, ആർ.ആർ.വി ഗേൾസ് ഹൈസ്കൂൾ, കിളിമാനൂർ), നന്ദകുമാർ കെ.ജി (കെ.എസ്.ആർ.ടി.സി, കിളിമാനൂർ). മരുമക്കൾ: റീന വി. (അധ്യാപിക, ഗവ.യു.പി.എസ്, ആലന്തറ) അശ്വതി കെ.ആർ (റവന്യൂ വകുപ്പ്‌).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.