പ്ലസ്​ ടു വിദ്യാർഥിനിയുടെ മരണം: ൈഡ്രവർ അറസ്​റ്റിൽ

നാഗർകോവിൽ: ഇക്കഴിഞ്ഞ 17ന് ഡതി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഗണേശപുരം സ്വദേശിനി സത്യശ്രീയുടെ അപകടമരണത്തിന് കാരണമായ ടിപ്പർലോറി ൈഡ്രവറെ അറസ്റ്റ് ചെയ്തു. കുലശേഖരം പൊൻമന സ്വദേശി ബിനുവിനെയാണ് (29) നാഗർകോവിൽ ട്രാഫിക് പൊലീസ് പിടികൂടിയത്. അപകടം നടന്ന ഉടൻ ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.