ഗുരുപ്രതിമ: സർക്കാർ തീരുമാനം സ്വാഗതാർഹം

തിരുവനന്തപുരം: ശ്രീനാരായണഗുരുവി​െൻറ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം സ്വാഗതം ചെയ്തു. സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി വാവറയമ്പലം സുരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ ഡോ. ബി. സീരപാണി അധ്യക്ഷതവഹിച്ചു. കരിയ്ക്കകം ബാലചന്ദ്രൻ, കെ.എസ്. ജ്യോതി, ശ്രീജിത്ത് ബാബു, ആലപ്പി രമണൻ, സുകു വലിയമല, ചന്ദ്രൻ ചന്ദ്രകാന്തം, ശ്രീജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.