ഗ്രാൻഡ്​​ കോൺഫറൻസിന് നാളെ തുടക്കം

കൊല്ലം: കെ.ആർ.എൽ.സി.ബി.സി പ്രൊക്ലമേഷൻ കമീഷൻ കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ കൊട്ടിയം കമ്പിവിള വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ ഗ്രാൻഡ് കോൺഫറൻസ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 16ന് വൈകീട്ട് അഞ്ചിന് കൊല്ലം രൂപത അധ്യക്ഷൻ ബിഷപ് സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.ബി.സി ഏറ്റെടുത്ത ഹാർട്ട് ടു ഹാർട്ട് പദ്ധതിയെകുറിച്ച് കൂടുതൽ പഠനവും അവബോധവും നൽകലുമാണ് കോൺഫറൻസി​െൻറ ലക്ഷ്യം. 18ന് ഉച്ചക്ക് രണ്ടിന് സമാപിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ സാജു കുരിശിങ്കൽ, ഫാ. ആരുൺ ആറാടൻ, ജോസ് റൊസാലൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.