നാ​ളെ ര​ണ്ടു​ ട്രെ​യി​നു​ക​ൾ വൈ​കും

കാസർകോട്: കാസർകോട്-കുമ്പള റെയിൽേവ സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, കൊച്ചുവേളി-മംഗളൂരു ജങ്ഷൻ സ്പെഷൽ ട്രെയിൻ എന്നിവ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 22637 നമ്പർ ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് 80 മിനിറ്റും 06053 നമ്പർ കൊച്ചുവേളി-മംഗളൂരു ജങ്ഷൻ സ്പെഷൽ ട്രെയിൻ ഒരു മണിക്കൂറുമാണ് വൈകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.