അപേക്ഷ ക്ഷണിച്ചു

വിളപ്പിൽ: വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി തീരുമാന പ്രകാരം ലാബ് ടെക്നീഷ്യൻ (ഒന്ന്), നഴ്സിങ് അസി. (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 17ന് വൈകീട്ട് അഞ്ചിന് മുമ്പ് മെഡിക്കൽ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.