പ്രമേഹരോഗ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രി സൗജന്യ സംഘടിപ്പിക്കും. 12ന് രാവിലെ എട്ടു മുതൽ 12 മണിവരെയാണ് ക്യാമ്പ്. സൗജന്യ രക്തപരിശോധന, ന്യൂറോപ്പതി മുതലായ പരിശോധനകൾ ഡോക്ടറുടെ നിർേദശപ്രകാരം നടത്താനാവും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 125 പേർക്കാണ് സൗജന്യ കാമ്പിൽ പങ്കെടുക്കാൻ അവസരം. താൽപര്യമുള്ളവർ 0471-2553055 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.