കാണ്മാനില്ല ആദ്യമിറങ്ങിയ 2000ത്തെ...

*വിപണിയിൽ കൂടുതലും 500​െൻറയും 100​െൻറയും നോട്ടുകൾ കൊല്ലം: നോട്ട് നിരോധനത്തിന് േശഷം ഇറങ്ങിയ 2000ത്തി​െൻറ നോട്ടുകൾ വിപണിയിൽ കാണാനില്ല. അന്ന് വ്യാപകമായി വിതരണം ചെയ്തത് 2000ത്തി​െൻറ നോട്ടാണ്. ഇവ ഇപ്പോൾ വിപണിയിൽ അപൂർവമായാണ് കാണുന്നത്. ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിലൂെടയും വിതരണംചെയ്യുന്ന പുതിയ 2000ത്തി​െൻറ നോട്ടുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. അതുതന്നെ വളരെ കുറവാണ്. പഴയവ എവിടേക്ക് പോയെന്ന് അറിയിെല്ലന്ന് ബാങ്ക് മാനേജർമാർ പറയുന്നു. ബാങ്കിടപാടുകൾക്കായി എത്തുന്നവർ 2000ത്തി​െൻറ നോട്ടുകൾ കൊണ്ടുവരുന്നത് അപൂർവമാണത്രെ. വിപണിയിൽ ധാരാളമുള്ളത് 500 ​െൻറയും 100​െൻറയും നോട്ടുകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.