ആർ.സി.സി​യിലെ ഒാപറേഷൻ തിയറ്ററുകൾ 10 ദിവസത്തേക്ക്​ അടച്ചിടും

തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച മുതൽ 18 വരെ ആർ.സി.സിയിലെ നാല് പ്രധാന ഒാപറേഷൻ തിയറ്ററുകൾ താൽക്കാലികമായി അടച്ചിടുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ഇൗ ദിവസങ്ങളിൽ ശസ്ത്രക്രിയക്കായി നിശ്ചയിച്ച രോഗികൾക്ക് സൗകര്യപ്രദമായി മറ്റൊരു തീയതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.