മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്​കോളർ വെളിയം ഉപജില്ലതല മത്സരം നടന്നു

ഓയൂർ: മലർവാടി ലിറ്റിൽ സ്കോളർ വെളിയം ഉപജില്ല മത്സരം കരിങ്ങന്നൂർ ഗവ. യു.പി സ്കൂളിൽ നടന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ: എൽ.പി വിഭാഗം: (1) ദേവനന്ദ- എം.എ.എം.എൽ.പി.എസ് ആക്കൽ (2) എം.എസ്. അഞ്ജന -എസ്.ആർ.വി.യു.പി.എസ് വാളിയോട് (3) ആർ. സാന്ദ്ര -മാലയിൽ എൽ.പി.എസ് കാഞ്ഞിരംപാറ യു.പി വിഭാഗം: (1) ബി.എസ്. അക്ഷര -ഗവ. യു.പി.എസ് കരിങ്ങന്നൂർ, (2) അലീഫ സുധീർ- കെ.പി.എം.എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ (3) എ.. അശ്വിൻ, ഇ.ഇ.ടി.യു.പിഎസ് വെളിനല്ലൂർ പി.എസ്. അനന്ദു - ടി.ഇ.എം.വി.എച്ച്.എസ്.എസ് മൈലോട്. ഹൈസ്കൂൾ വിഭാഗം: (1) എസ്.പി. ലെവിൻ - ഗവ. എച്ച്.എസ്, പൂയപ്പള്ളി (2) അഖിൽ കൃഷ്ണൻ- ഗവ. എച്ച്.എസ് പൂയപ്പള്ളി (3) ശ്രീദേവ് ആർ.നായർ -ഗവ. എച്ച്.എസ്.എസ് തേവന്നൂർ മലർവാടി ഏരിയ രക്ഷാധികാരി എൻ. സലാഹുദ്ദീൻ, സാജൻപിള്ള, അബ്ദുൽ വാബിദ് നദ്വി എന്നിവർ സമ്മാനം വിതരണം നൽകി. മലർവാടി കോഒാഡിനേറ്റർ ഹാഷിം പെരുപുറം, എം.എ. ജമീൻ വട്ടപ്പാറ, അബ്ദുൽ കബീർ, അനീഷ്ഖാൻ, റാഷിദ, മുബീന, ഖദീജ ടീച്ചർ, റുഷ്ദ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.