'അനാഥര്‍ക്ക് ആശ്രയമേകുന്നത്​ ഏറ്റവുംവലിയ ഈശ്വരപൂജ'

പത്തനാപുരം: അനാഥര്‍ക്ക് ആശ്രയമേകുന്നതാണ് ഏറ്റവുംവലിയ ഈശ്വരപൂജയെന്ന് നോര്‍ക്ക എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ. വരദരാജന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിഭവനിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. നടന്‍ ടി.പി. മാധവന്‍, ശരത് ബി. രാജ്, ബി. മോഹനചന്ദ്രന്‍ നായര്‍, ഉഷ മോഹന്‍, ശ്യാമള ധര്‍മജന്‍, പി.എസ് അമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.