ജീവിതശൈലീ രോഗ സെമിനാർ ​

തിരുവനന്തപുരം: വഴുതക്കാട് ഗവ. വിമൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റ് പി. കേശവദേവ് ട്രസ്റ്റ് ആൻഡ് കാൻസർ കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് സെമിനാർ നടത്തി. ഉദ്ഘാടനം ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രഫ. പി. രാജ ഗോപാലപിള്ള, ജയശ്രീ ഗോപാലകൃഷ്ണൻ, ടി. ശശികുമാർ, ആർ. വത്സലകുമാരി, അഡ്വ. ലിസി ആൽബർട്ട്, എൻ.എസ്.എസ് ഒാഫിസർമാരായ സി. ശാലിനി, ടി. രാജി, അലിഡ ഷാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.