കടൽഭിത്തി മണൽമൂടി; കടലാക്രമണ ഭീതിയിൽ തീരം

കൊട്ടിയം: ഇരവിപുരം താന്നിയിൽ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച കടൽഭിത്തി മണലിനടിയിലായി. താന്നി ആദിച്ചമൺതോപ്പിനും പി.എം.ആറിനും ഇടയിലാണ് മണൽ അടിച്ചുകയറിയത്. നൂറു മീറ്ററോളം ദൂരത്തിൽ കടൽഭിത്തിയില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കടൽഭിത്തി മണ്ണിനടിയിലായതോടെ ഇവിടെ കടലാക്രമണ ഭീതി വർധിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.