'വിദ്യാഭ്യാസരംഗത്തെ രാഷ്​ട്രീയവത്കരണം അവസാനിപ്പിക്കുക'

ചവറ: െപാതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപനം നടത്തി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം രാഷ്ട്രീവത്കരിച്ചിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് എം. സലാഹുദ്ദീന്‍ പറഞ്ഞു. നിയമനനിരോധനത്തിനും നീതിനിഷേധത്തിനുമെതിരെ സംഘടനയുടെ ചവറ ഉപജില്ല കമ്മിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ നടത്തിയ അധ്യാപക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചവറ ഉപജില്ല പ്രസിഡൻറ് വരുണ്‍ലാൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.