കൊല്ലൂർവിള സഹകരണ ബാങ്ക്​ വാർഷികയോഗം

കൊല്ലം: കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും ലാഭവിഹിത വിതരണവും നടന്നു. പ്രസിഡൻറ് അൻസാർ അസീസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ്കുമാർ, നാസർ കല്ലുംമൂട്ടിൽ, ഇ. നൗഷാദ്, സാദത്ത് ഹബീബ്, കെ. സുരേഷ്ബാബു, സെയ്ത്തൂൺബീവി, ഷാജിത നിസാർ, ബിന്ദു മധുസൂദനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എസ്. സാനിയ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഹമ്മദ് കബീർ, കൊല്ലൂർവിള ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.