മുളങ്കാടകം ദേവീക്ഷേത്ര തീർഥാടനം

കാവനാട്: മുളങ്കാടകം ദേവീക്ഷേത്ര തീർഥാടനവും വിശ്വകർമവേദ പഠന കേന്ദ്രത്തി​െൻറ പഞ്ചവേദ സദ്മവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം സംസ്ഥാന പ്രസിഡൻറ് ആറ്റൂർ ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഡോ. ഡി. സുജിത്, തീർഥാടന കമ്മിറ്റി ജനറൽ കൺവീനർ കോട്ടയ്ക്കകം സദാനന്ദൻ, പുതിയപാലം മോഹൻ, പി. വിജയബാബു, സുദർശനൻ എന്നിവർ സംസാരിച്ചു. കെ. പ്രസാദ് സ്വാഗതവും ടി.പി. ശശാങ്കൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.