'മാധ്യമം' സ്​റ്റാൾ തുറന്നു

കൊല്ലം: ജില്ല സ്കൂൾ കലോത്സവത്തി​െൻറ പ്രധാനവേദിയായ ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 'മാധ്യമം' സ്റ്റാൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. 'മാധ്യമം' സർക്കുലേഷൻ വിഭാഗം ബി.ഡി.ഒ നവാസ് വരവിള, സർക്കുലേഷൻ വിഭാഗം എസ്.എം.ഇമാരായ അൻസാരി, നിസാർ, ഇരവിപുരം ലേഖകൻ നുജുമുദ്ദീൻ മുള്ളുവിള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമം ആഴ്ചപ്പതിപ്പ്, കുടുംബം തുടങ്ങി മാധ്യമത്തി​െൻറ എല്ലാ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.