ചരമം അപ്പുക്കുട്ടൻ തമ്പി

പള്ളിക്കൽ: ആനകുന്നം പൊയ്കവിള സുരേഷ് വിലാസത്തിൽ അപ്പുക്കുട്ടൻ തമ്പി (94) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ . മക്കൾ: ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ, വിജയമ്മ, വസന്തകുമാരി ബേബിഗിരിജ, ശ്യാമളകുമാരി, തുളസീഭായി, പരേതയായ ലളിതമ്മ. മരുമക്കൾ: കല കുമാരി, മുരളീധരൻ നായർ, ശ്രീകുമാരൻ നായർ, മധുസൂദനൻ, വിജയൻ നായർ, പരേതരായ ഗോപിനാഥൻ നായർ, വത്സലകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.