ഇന്നത്തെ മേളം....

ഗവ. ഗേള്‍സ് എച്ച്.എസ്.എസ് പ്രധാനവേദി: മോഹിനിയാട്ടം, സംഘനൃത്തം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഒാഡിറ്റോറിയം: കുച്ചുപ്പുടി ഡയറ്റ് പ്രധാനവേദി: ഭരതനാട്യം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍: നാടകം ഡയറ്റ് സ്റ്റേജ് (2): ശാസ്ത്രീയസംഗീതം ടൗണ്‍ യു.പി.എസ് സ്റ്റേജ്: ചെണ്ട/തായമ്പക, പഞ്ചവാദ്യം, മദ്ദളം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഓഫിസിന് മുന്‍വശം: പദ്യം ചൊല്ലല്‍ (അറബിക്), മാപ്പിളപ്പാട്ട് മുനിസിപ്പല്‍ ലൈബ്രറി ഹാള്‍: സംസ്‌കൃതോത്സവം- -പ്രഭാഷണം, സംസ്‌കൃതനാടകം ഡയറ്റ് ട്രെയിനിങ് ഹാള്‍: സംസ്‌കൃതോത്സവം -പദ്യം ചൊല്ലല്‍, ഗാനാലാപനം, ചമ്പുപ്രഭാഷണം, പാഠകം, അഷ്ടപദി ഡയറ്റ് പ്രീപ്രൈമറി ഹാള്‍: ഗസല്‍ ആലാപനം, സംഘഗാനം (ഉറുദു) ടൗണ്‍ യു.പി.എസ് ഹാള്‍: അറബിക് സാഹിത്യോത്സവം - കഥ പറയല്‍, മോണോആക്ട്, അറബിഗാനം, സംഘഗാനം, പദപ്പയറ്റ്, സംഭാഷണം ഗേള്‍സ് എച്ച്.എസ്.എസ് ഡയറ്റ് ഹോസ്റ്റല്‍: പദ്യം ചൊല്ലല്‍ മലയാളം, പ്രസംഗം മലയാളം, കാവ്യകേളി ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ഗ്രൗണ്ട് : ബാൻഡ്മേളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.