അംബേദ്​കർ അനുസ്​മരണവും മാസാചരണവും

തിരുവനന്തപുരം: ഡോ.ബി.ആർ. അംബേദ്കറുടെ 61ാം മഹാപരിനിർവാണ മാസാചരണം ബുദ്ധ​െൻറ പഞ്ചശീലാധിഷ്ഠിത വ്രതാചരണങ്ങളോടെ ആചരിക്കുന്നതിന് അംബേദ്കർ മിഷൻ തീരുമാനിച്ചു. സർക്കാറി​െൻറ സംവരണ നയത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സെക്രേട്ടറിയറ്റ് നടയിൽ നടത്തുന്ന കൂട്ട ഉപവാസത്തോടുകൂടി ആരംഭിക്കുന്ന മാസാചരണം 30 ന് കുമ്പഴ രക്ഷാഭൂമിയിലേക്കുള്ള ബുദ്ധധർമയാത്ര സംഗമത്തോടുകൂടി സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.