സാമ്പത്തിക സംവരണം: കേന്ദ്രത്തി​െൻറ അജണ്ട സർക്കാർ നടപ്പാക്കുന്നു ^പുന്നല ശ്രീകുമാർ

സാമ്പത്തിക സംവരണം: കേന്ദ്രത്തി​െൻറ അജണ്ട സർക്കാർ നടപ്പാക്കുന്നു -പുന്നല ശ്രീകുമാർ കൊല്ലം: സാമ്പത്തിക സംവരണ കാര്യത്തിൽ കേന്ദ്ര സർക്കാറി​െൻറ അജണ്ട സംസ്ഥാന സർക്കാർ നടപ്പാക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ല ലയനസമ്മേളനവും സംവരണ സംരക്ഷണ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. സെക്രേട്ടറിയറ്റ് അംഗം സുജ സതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എൽ. രമേശൻ, ടി.എസ്. രജികുമാർ, സുജ സതീഷ്, സുഭാഷ് എസ് കല്ലട, ലൈലചന്ദ്രൻ, കോട്ടാത്തല സുരേഷ്, ദേവരാജൻ തമ്പ്, വെളിയം അശോകൻ, സജ്ജയൻ കട്ടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.