പ്രവാചക അനുസ്​മരണവും സൗഹൃദ സംഗമവും

കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ലാലാജി ജങ്ഷനിലെ വൈ.എം.സി.എ ഹാളിൽ പ്രവാചകാനുസ്മരണവും സൗഹൃദ സംഗമവും നടത്തും. മൗലവി അബ്ദുൽ സമദ് ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുസമ്മേളനം കരുനാഗപ്പള്ളി: ലോക ഭിന്നശേഷി ദിനാഘോഷ ഭാഗമായി ഞായറാഴ്ച കേരള വൈകല്യ ഐക്യ അസോസിയേഷ​െൻറ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഐ.എം.എ ഹാളില്‍ വൈകീട്ട് മൂന്നിന് പൊതുസമ്മേളനം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ശോഭന ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് അരിനല്ലൂര്‍ ജോസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.