യതീംഖാന ജനറൽ ബോഡി മാറ്റി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം നാലിന് വള്ളക്കടവ് അറഫ ഒാഡിറ്റോറിയത്തിൽ ചേരാനിരുന്ന തിരുവനന്തപുരം യതീംഖാനയുടെ ഗവേണിങ് ബോർഡ് യോഗവും ആറിന് കൂടാനിരുന്ന ജനറൽബോഡി യോഗവും മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി എം.എം. ഹുസൈൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.