കന്യാകുമാരി ജില്ലക്ക്​ നാളെ പ്രാദേശിക അവധി

നാഗർകോവിൽ: കോട്ടാർ സ​െൻറ് സേവ്യർ ദേവാലയത്തിൽ ഉത്സവത്തി​െൻറ സമാപനദിവസമായ തിങ്കളാഴ്ച കന്യാകുമാരി ജില്ലക്ക് പ്രാദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിറക്കി. ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.