നബിദിന മാനവമൈത്രി സമ്മേളനം ടൗൺ ഹാളിലേക്ക് മാറ്റി

കിളിമാനൂർ: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കിളിമാനൂർ പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ നടത്താൻ തീരുമാനിച്ചിരുന്ന നബിദിന മാനവമൈത്രി സമ്മേളനം കാലാവസ്ഥ പ്രതികൂലമായതിനാൽ ടൗൺ ഹാൾ ഒാഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജനറൽ കൺവീനർ നസീർ ഹുസൈൻ അറിയിച്ചു. മറ്റ് പരിപാടികളിൽ മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.