മോഹനൻ

തമലം: ടി.സി 19/970 ഗോവർധനത്തിൽ വി. (61- റിട്ട. അധ്യാപകൻ, ഡൽഹി പബ്ലിക് സ്കൂൾ) നിര്യാതനായി. ഭാര്യ: എസ്. അമ്പിളി (റിട്ട. അധ്യാപിക). മക്കൾ: അഞ്ജുമോഹൻ, ആര്യമോഹൻ. മരുമക്കൾ: ബിജോയ്, ബിപിൻ. ചെറുമക്കൾ: അഭിമന്യു, അർണവ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.