വെൽഫെയർ ഹോമിന് തറക്കല്ലിട്ടു

പഴയന്നൂർ: വെൽഫെയർ പാർട്ടി എളനാട് യൂനിറ്റിൽ ഭാസ്കരൻെറ കുടുംബത്തിന് നിർമിച്ച് നൽകുന്ന വെൽഫെയർ ഹോമിന് ജില്ല പ്ര സിഡൻറ് എം.കെ. അസ്ലം തറക്കല്ലിട്ടു. ജില്ല സെക്രട്ടറി ഹംസ എളനാട്, വിെമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല സെക്രട്ടറി സുകന്യ രവി, ജില്ല സേവന വിഭാഗം കൺവീനർ ഷെരീഫ് പി. അബ്ദുള്ള, എം.വി. വിജയൻ, പീപ്പിൾസ് ഫൗണ്ടേഷൻ വടക്കാഞ്ചേരി ഏരിയ രക്ഷാധികാരി പി.എ. മുസ്തഫ, ചേലക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.എം. ഷാജഹാൻ, സി.വി. ഷാജി, ഭാസ്കരൻ തെണ്ടൻകാവിൽ എന്നിവർ സംസാരിച്ചു. ടി.എം. സലിം, ശോഭന ദേശമംഗലം, പി.പി. താഹിർ, ഐഷ ഷാജി, അബ്ദുൾ ഗഫ്ഫാർ, അബൂബക്കർ സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.