വജ്രജൂബിലി ഫെലോഷിപ്​

മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കമായി. നടത്തറ, പാണഞ്ചേരി, പുത്തൂര്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പ്രായഭേദമില്ലാതെ നൃത്തം, മോഹിനിയാട്ടം, അഭിനയകല, നാടകം, ലളിതകല, പെയിൻറിങ് തുടങ്ങിയവ സൗജന്യമായി പരിശീലിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇൗമാസം 19 നകം അതത് ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെടണം. ഫോണ്‍: 94403 29382, 80868 85693. അലങ്കാരമത്സ്യം വളര്‍ത്തല്‍ തൃശൂർ: ഫിഷറീസ് വകുപ്പ് വനിതകള്‍ക്ക് അലങ്കാരമത്സ്യം വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ വരുന്നവര്‍ ഇൗമാസം 18 നകം തൃശൂര്‍ ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഓഫിസില്‍ അപേക്ഷിക്കണം. ഫോണ്‍ : 0487-2441132.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.