അച്​ഛന​ും മകനും ചേർന്ന്​ ഇരട്ട തായമ്പക

ചെറുതുരുത്തി: കോഴിമാംപറമ്പ് ക്ഷേത്രത്തിൽ നിറമാലയോടനുബന്ധിച്ച് ഇരട്ട തായമ്പക അരങ്ങേറി. കലാമണ്ഡലം റിട്ട.ചെണ്ട പ്രഫസർ ഗുരുവായൂർ രാജ​െൻറയും മകൻ ഗുരുവായൂർ ശ്യാമള​െൻറയും ഇരട്ട തായമ്പകയാണ് കോഴിമാംപറമ്പിൽ അരങ്ങേറിയത്. പക്കമേളക്കാരായി രാജ​െൻറ മക്കളായ ശശിധരൻ, സതീഷ് എന്നിവരും പങ്കുചേർന്നു. ഒരെ കുടുംബത്തിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനം കാണാൻ നിരവധി പേർ എത്തി. തായമ്പകക്ക് ശേഷം നയനമുരളി നന്ദനശിവൻ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.