ബി.ജെ.പി പ്രകടനം

വടക്കാഞ്ചേരി: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെയും ജില്ല പ്രസിഡൻറ് എ. നാഗേഷിനെയും ശബരിമലയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി തെക്കുംകര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. ശ്രീദാസ്, പഞ്ചായത്തംഗം രാജീവൻ തടത്തിൽ, കെ.വി. ശന്തനു, ജനറൽ സെക്രട്ടറി ഇ.കെ. സുരേഷ്, എം.ആർ. അരുൺ, സി.കെ. കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.