വാർഷിക പൊതുയോഗം

ചാവക്കാട്: ജില്ല പ്രവാസി സഹകരണ സംഘം സംഘടിപ്പിച്ചു. പ്രസിഡൻറ് എ.കെ. അബ്ദുല്ല മോൻ അധ്യക്ഷത വഹിച്ചു. സി.കെ. മുഹാസിനാത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.വി. ഹൈദർ അലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.കെ. കാർത്ത്യായനി, പുളിക്കൽ ബക്കർ ഹാജി, നഫീസക്കുട്ടി വലിയകത്ത്, ഉമ്മർ മുക്കണ്ടത്ത്, അബൂബക്കർ കുന്നേങ്ങാട്ടിൽ, ഹരികുമാർ, നൗഷാദ് തെക്കുപറമ്പത്ത്, ആർ.വി. മുഹമ്മദ്കുട്ടി, അലിയാർ, പി.വി. മുഹമ്മദാലി, ചോ മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. കരനെൽകൃഷി വിളവെടുത്തു അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്ത് കൃഷിഭവ​െൻറ നേതൃത്വത്തിൽ പനന്തറയിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ആലത്തയിൽ മൂസ വിത്തിറക്കിയ കരനേൽകൃഷി വിളവെടുത്തു. കൃഷി അസി. ഓഫിസർ സന്തീപ് ഉദ്ഘാടനം ചെയ്തു. മൂസ ആലത്തിൽ, റാഫി മാലിക്കുളം, അൻഫർ, റിൻറു, അപ്പുക്കുട്ടൻ എന്നിവർ പങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.