സമൂഹ വിവാഹം കൂടിക്കാഴ്​ച സംഗമം

തൃശൂർ: കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റി ഭിന്നശേഷിക്കാർക്കായി നടത്തുന്ന ആറാമത് സമൂഹ വിവാഹത്തിലേക്ക് വധൂവരന്മാരെ തെരഞ്ഞെടുക്കുന്നു. ഇതിനുള്ള കൂടിക്കാഴ്ച സംഗമം ജനുവരി 21ന് തൃശൂരിൽ നടത്തും. ബയോഡാറ്റ സഹിതം അപേക്ഷിച്ചവർ സംഘടനയുടെ ഒാഫിസുമായി 15നകം നേരിേട്ടാ ഫോൺ മുഖേനയോ ബന്ധപ്പെടണമെന്ന് പ്രസിഡൻറ് കാദർ നാട്ടിക അറിയിച്ചു. ഇനിയും അപേക്ഷ നൽകാത്തവർ സംഘടനയുടെ അതത് ജില്ലകളിലെ ഒാഫിസിൽ ബന്ധപ്പെടണം. ഫോൺ: 94972 03980, 94972 95304.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.