വൈദ്യുതി മുടങ്ങും

തളിക്കുളം: തളിക്കുളം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ തളിക്കുളം ഹൈസ്കൂൾ, കച്ചേരിപ്പടി, തളിക്കുളം പടിഞ്ഞാറ്, തളിക്കുളങ്ങര ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ . ഗണിതശാസ്ത്ര ലാബ് തുറന്നു വാടാനപ്പള്ളി: ഇടശേരി സി.എസ്.എം സെൻട്രൽ സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് തുറന്നു. അജിത്ത്കുമാർ രാജ ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്രം എങ്ങനെ ലളിതമാക്കാം എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. എം. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ. ഹൈദരാലി, ജോ. സെക്രട്ടറി സി.എം. നൗഷാദ്, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ, കെ.കെ. പ്രിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.