അനുശോചിച്ചു

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻറും വ്യാപാരിയുമായ മാരിയിൽ കൃഷ്ണൻനായരുടെ നിര്യാണത്തിൽ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടേറിയറ്റ് യോഗം . പ്രസിഡൻറ് സി.എ. സലിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ, സെക്രട്ടറി സജീവ് മഞ്ഞില, ജോ. സെക്രട്ടറിമാരായ സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി, ട്രഷറർ ജോൺ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.