യോഗ പരിശീലനം സമാപിച്ചു

അന്തിക്കാട്: കെ.ആർ ചുമ്മാർ സ്മാരക ഗവ. ആയുർവേദ ആശുപത്രിയിൽ വനിതകൾക്കായി നടത്തിയ . സമാപന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. യോഗ പരിശീലകൻ ലൈജുവി​െൻറ നേതൃത്വത്തിൽ യോഗാ ഫ്യൂഷൻ ഡാൻസ്, തിരുവാതിരക്കളി എന്നിവ അവതരിപ്പിച്ചു. മാനസിക സംഘർഷവും യോഗയും എന്ന വിഷയത്തിൽ ഡോ.സുമ ക്ലാസെടുത്തു. ഡോ. പി.കെ. ഗീത, ഡോ. കെ.എസ്. ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.