ഭർതൃ പീഡനം^ മുഖ്യമന്ത്രിക്ക് പരാതി

ഭർതൃ പീഡനം- മുഖ്യമന്ത്രിക്ക് പരാതി തൃശൂർ: 21 വർഷമായി ഭർതൃപീഡനമേൽക്കുന്ന യുവതി പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ഇടപെടലിനെ തുടർന്ന് പൊലീസ് നടപടിയെടുക്കാത്ത കയ്പമംഗലം സ്വദേശിനി സുനിതക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നേർവഴി മനുഷ്യാവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി അ‍യച്ചു. സുനിതയുടെ ഭർത്താവ് പ്രസന്നൻ, അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ, ചേർപ്പ് സി.ഐ, റൂറൽ എസ്.പി യതീഷ്ചന്ദ്ര എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.