ഇറിഗേഷൻ തുരങ്കത്തിെൻറ മേൽക്കൂര തകർന്ന് ആറു മരണം

കരിംനഗർ (മുംബൈ): നിർമാണത്തിലിരിക്കുന്ന ഇറിഗേഷൻ തുരങ്കത്തി​െൻറ മേൽക്കൂര തകർന്നു വീണ് ആറു തൊഴിലാളികൾ മരിച്ചു. ഉച്ചക്ക് 12.30ന് ടിപ്പപ്പുർ ഗ്രാമത്തിലാണ് അപകടം. രാജന്ന സിർസില്ല ജില്ലയിലെ പദ്ധതിയായ കലേശ്വരം ലിഫ്റ്റ് ഇറിഗേഷ‍​െൻറ മേൽക്കൂരയാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്ക് പറ്റിയവരെയും തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.