അഖില കേരള ഫുട്ബാൾ ടൂർണമെൻറ്

ഗുരുവായൂര്‍: കേരള ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അണ്ടർ 17, അണ്ടർ 14 തുടങ്ങി. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമ​െൻറ് നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് അക്കാദമി പ്രസിഡൻറ് ബാബുരാജ്, സെക്രട്ടറി സി. സുമേഷ്, വി.വി. ഡൊമിനി എന്നിവർ സംസാരിച്ചു. 14 വയസ്സിന് താഴെയുള്ളവരുടെ മത്സരങ്ങളിൽ പി.എഫ്.സി തൃശൂരും ഇ.എഫ്.സി.ടി എരുമപ്പെട്ടിയും വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.