അൽമായ നേതൃസംഗമം

ഇരിങ്ങാലക്കുട: ഊരകം സ​െൻറ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസി​െൻറ നേതൃത്വത്തിൽ രൂപത ഡയറക്ടർ ഫാ.ഡോ. ആൻറു ആലപ്പാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് റിൻസൺ മണവാളൻ, ജൂബിലിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, സി.എൽ.സി ആനിമേറ്റർ സിസ്റ്റർ സ്റ്റെഫി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, ഓൾ ഇന്ത്യ കാത്തലിക് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ആൻറണി എൽ. തൊമ്മാന, കൈക്കാരൻ കെ.പി. പിയൂസ്, കെ.എഫ്. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.