സർട്ടിഫിക്കറ്റ് പുതുക്കൽ ഇല്ല

തൃശൂർ: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ സീനിയോരിറ്റി പട്ടിക തയാറാക്കുന്നതി‍​െൻറ ഭാഗമായി ഡിസംബർ 20 വരെ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് പുതുക്കൽ, ചേർക്കൽ എന്നിവ ഉണ്ടായിരിക്കില്ല. www.employment.kerala.gov.in വഴി ഓൺലൈനായി ഉദ്യോഗാർഥികൾക്ക് സ്വന്തമായി നടത്താം. ഡിസംബർ 21 മുതൽ 2018 ഫെബ്രുവരി 28 നകം െവരിഫൈ ചെയ്യുന്നതിനായി എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.