മണികണ്ഠ വിജയം കഥകളി

ഇരിങ്ങാലക്കുട: മണ്ഡല മാസാചരണത്തി​െൻറ ഭാഗമായി കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൽ അവതരിപ്പിച്ചു. ടി. വേണുഗോപാൽ എഴുതി ചിട്ടപ്പെടുത്തിയ കഥകളിയിൽ കലാനിലയം ഗോപി മണികണ്ഠനായും കലാനിലയം മനോജ് മഹിഷിയായും ഫാക്റ്റ് ബിജു ഭാസ്കർ പന്തള രാജാവായും ആർ.എൽ.വി പ്രമോദ് രാജ പത്നിയായും അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം സുധീഷ്, ചെണ്ട കലാനിലയം ദീപക്, മദ്ദളം കലാനിലയം പ്രകാശ്, ചുട്ടി കലാനിലയം ദേവദാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.