വിശ്രമകേന്ദ്രം നിർമിച്ചു

മാള: കരിങ്ങാച്ചിറ ദേവീക്ഷേത്രം പരിസരത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അയ്യപ്പഭക്ത . 41 ദിവസം സംഭാരം സൗജന്യമായി വിതരണം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. പുത്തൻചിറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയർമാൻ പി.ഐ. നിസാൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ അധ്യക്ഷത വഹിച്ചു. യു.കെ. വേലായുധൻ എം.കെ. അഷ്റഫ്, രവീന്ദ്രൻ തെക്കേടത്ത്, സി.എം. റിയാസ്, സനാതനൻ, സുൽഫിക്കർ ബൂട്ടോ, അഷ്റഫ് വൈപ്പിൻകാട്ടിൽ, സിജിൽ, കുഞ്ഞുമുഹമ്മദ്, സേതുമാധവൻ, സണ്ണി, കുഞ്ഞിപ്പാലു, ശങ്കരൻകുട്ടി മേനോൻ, സുബൈർ തടത്തിൽ, സിദ്ധാർഥൻ, ഹംസ പിണ്ടാണി, റാബിയ എന്നിവർ സംസാരിച്ചു. ഫോട്ടോ -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.