തൃശൂര്‍ ഹോക്കി ജൂനിയര്‍ ലീഗ്

തൃശൂര്‍: ഹോക്കി ജൂനിയര്‍ ലീഗ് ഡിസംബര്‍ ഏഴ് മുതൽ ഒമ്പത് വരെ സ​െൻറ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. ക്ലബ്ബുകള്‍, സ്കൂള്‍, കോളജ് ടീമുകള്‍ തൃശൂര്‍ ഹോക്കിയില്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. 1999 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍ -പെണ്‍ വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. മലപ്പുറത്ത് ഡിസംബര്‍ 25 മുതല്‍ 30 വരെ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ടീമിനെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും. ഫോണ്‍--: 94954 23306.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.