ടൗ​ൺ​ഹാ​ൾ നി​ർ​മാ​ണ​ത്തി​നാ​യി ശ​യ​നപ്ര​ദ​ക്ഷി​ണം

കൊ​ടു​ങ്ങ​ല്ലൂ​ർ: ടൗ​ൺ​ഹാ​ൾ പു​ന​ർ​നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ ന​ഗ​ര​സ​ഭ പാ​ർ​ല​മ​െൻറ​റി പാ​ർ​ട്ടി നേ​താ​വ്​ വി.​എം. ജോ​ണി ശ​യ​ന പ്ര​ദ​ക്ഷി​ണം ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം വി.​എ. മു​ഹ്​​യി​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​െ​എ. ന​ജീ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു വെ​ണ്ണ​റ, ഡി​ൽ​ഷ​ൻ കൊ​േ​ട്ട​ക്കാ​ട്, ഇ.​എ​സ്. സാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ പ്രി​ൻ​സി മാ​ർ​ട്ടി​ൻ, ക​വി​ത മ​ധു, ഗീ​താ ദേ​വി, പി.​എ​ൽ. തോ​മ​സ്​​കു​ട്ടി, കെ.​പി. സു​നി​ൽ​കു​മാ​ർ, പി.​യു. സു​രേ​ഷ്​ കു​മാ​ർ, അ​ഡ്വ. അ​ജി​ത്​​കു​മാ​ർ, റൂ​വി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.